വീടിനകത്തെ പുല്‍ത്തകിടിയില്‍ നിന്ന് നനഞ്ഞു കൊണ്ട് മഴ ആസ്വദിക്കുന്ന സച്ചിന്‍; ദൃശ്യങ്ങള്‍ പകര്‍ത്തി മകള്‍ സാറ
മുംബൈ: (https://ift.tt/2CFUsrk) വീടിനകത്തെ പുല്‍ത്തകിടിയില്‍ നിന്ന് നനഞ്ഞു കൊണ്ട് മഴ ആസ്വദിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സച്ചിന്‍ മഴ നനയുന്ന ചിത്രങ്ങള്‍ പകര്‍ത്തിയത് മകളാണ്. മുംബൈയിലെ വസതിയില്‍ സച്ചിന്‍ മഴയില്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാറാ ടെന്‍ഡുല്‍ക്കര്‍ പകര്‍ത്തി. തന്റെ ഇന്‍സ്റ്റഗ്രാമില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ആരാധകര്‍ക്കായി താരം പങ്കുവെച്ചു.
ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ ആസ്വദിക്കുന്നത്, എന്റെ പ്രിയപ്പെട്ട ക്യാമറ വുമണ്‍ പകര്‍ത്തിയപ്പോള്‍. മഴത്തുള്ളികള്‍ എപ്പോഴും എന്നെ കുട്ടിക്കാലത്തെ ഓര്‍മകളിലേക്ക് കൊണ്ടുപോകുന്നുവെന്ന് സച്ചിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വീടിനകത്തെ പുല്‍ത്തകിടിയില്‍ നിന്ന് മഴ ആസ്വദിക്കുന്ന സച്ചിന്‍ വെള്ളത്തില്‍ വീണു കിടക്കുന്ന ഇലകള്‍ മാറ്റുന്നതും ദൃശ്യങ്ങള്‍ പകര്‍ത്തിയ സാറയെ നോക്കി കൈവീശിക്കാണിക്കുന്നതും കാണാം.

Keywords: News, National, India, Mumbai, Sachin Tendulker, Cricket, Sports, Video, Rain, Daughter, Instagram, Social Network, Sachin Tendulkar enjoys Mumbai rain
Powered by Info News For You

Comments
Post a Comment