ചെന്നൈയില്‍ നിന്ന് നാട്ടിലെത്തി ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ യുവാവ് മരണപ്പെട്ടു

തൃക്കരിപ്പൂര്‍: (https://ift.tt/2Ze8SYy) ചെന്നൈയില്‍ നിന്ന് നാട്ടിലെത്തി ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പടന്ന തെക്കെപ്പുറത്തെ പരേതനായ അബ്ദുല്‍ സലാം- റഷീദ ദമ്പതികളുടെ മകന്‍ എം എസ് സാബിര്‍ (32) ആണ് മരിച്ചത്. മെയ് 10നാണ് സാബിര്‍ ചെന്നൈയില്‍ നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് കൃത്യമായി ക്വാറന്റൈനില്‍ കഴിയുകയും കാലാവധി പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു.

സാബിറിന്റെ സ്രവം പരിശോധനക്കയച്ചിട്ടുണ്ട്. ഭാര്യ: സഅദിയ (പുത്തൂര്‍). മകള്‍: ശന്‍സ മഹ്വിഷ്. സഹോദരങ്ങള്‍: സലീം, ഖൈറുന്നീസ, സമീറ.



Keywords: Kasaragod, Kerala, news, Trikaripur, Top-Headlines, Youth, Padanna, Quarantine completed person died
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?