സന്ദര്‍ശന വിസയില്‍ ഖത്തറിലെ മകന്റെയടുത്തെത്തിയ കാസര്‍കോട് സ്വദേശിനി മരണപ്പെട്ടു
ദോഹ: (https://ift.tt/2DCazXD) സന്ദര്‍ശന വിസയില്‍ ഖത്തറിലെ മകന്റെയടുത്തെത്തിയ കാസര്‍കോട് സ്വദേശിനി മരണപ്പെട്ടു. ഉപ്പള കൈക്കമ്പ ബാപ്പായ്‌തൊട്ടി ബോംബെ ബസാറിലെ പരേതനായ സയ്യിദ് പീര്‍ സാഹിബിന്റെ ഭാര്യ സൈനബ് (80) ആണ് മരിച്ചത്. മൂന്നു മാസം മുമ്പ് ഖത്തറിലുള്ള മകന്‍ സയ്യിദ് ഹനീഫിന്റെ അടുത്തെത്തിയതായിരുന്നു.
ഞായറാഴ്ച അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചതായിരുന്നു. രാത്രിയോടെയാണ് മരണപ്പെട്ടത്. മറ്റുമക്കള്‍: സയ്യിദ് ഫസല്‍ (മംഗളൂരു), സയ്യിദ് സുല്‍ത്താന്‍ അഹ് മദ് (ഉപ്പള), മൈമൂന, നഈമ. മൃതദേഹം ഖത്തറില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Kasaragod, Kerala, news, Top-Headlines, Uppala, Qatar, Gulf, Death, Kasaragod native died in Qatar
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment