കാസര്‍കോട്ട് വീണ്ടും കോവിഡ് മരണം; ഞായറാഴ്ച മരിച്ചയാളുടെ പരിശോധനാ ഫലം പോസിറ്റീവ്

കാസര്‍കോട്: (https://ift.tt/2D74HoX) കാസര്‍കോട്ട് വീണ്ടും കോവിഡ് മരണം റിപോര്‍ട്ട് ചെയ്തു. ഞായറാഴ്ച മരിച്ചയാളുടെ പരിശോധനാ ഫലം പോസിറ്റീവ് ആണ്. കാസര്‍കോട് നഗരസഭ പരിധിയിലെ കെ ശശിധരന്റെ (62) പരിശോധനാ ഫലം പോസിറ്റീവായത്.

ശനിയാഴ്ച രാവിലെയാണ് ശശിധരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാല്‍ ഐ സി യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്.
COVID-19, Death, Kasaragod, Kerala, News, Top-Headlines, Trending, one more covid death in kasaragod


Keywords: COVID-19, Death, Kasaragod, Kerala, News, Top-Headlines, Trending, one more covid death in kasaragod


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?