കണ്ണവത്ത് യുവാവിനെ വെട്ടിക്കൊന്നു


കണ്ണൂര്‍: (www.kvartha.com 05.07.2020) കൂത്തുപറമ്പ് നഗരസഭയ്ക്കടുത്തുള്ള കണ്ണവം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തൊടീക്കളത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. തൊടീക്കളം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം താമസിക്കുന്ന രാഗേഷ് (35) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6.45 മണിയോടെയാണ് സംഭവം.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ണവം പൊലീസാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ രാഗേഷിനെ തലശേരി ജനറല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Kannur, News, Kerala, attack, Youth, Death, Crime, hospital, Police, Injured, Young man died due to attack in Kannur

Keywords: Kannur, News, Kerala, attack, Youth, Death, Crime, hospital, Police, Injured, Young man died due to attack in Kannur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?