സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കോട്ടയം സ്വദേശിയുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല
കോട്ടയം: (www.kvartha.com 13.07.2020) സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോട്ടയം സ്വദേശി അബ്ദുള്‍ സലാം (71)ആ ണ് മരിച്ചത്. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രമേഹവും വൃക്കരോഗവും അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഓട്ടോ ഡ്രൈവറായ ഇദ്ദേഹത്തിന്റെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. കോട്ടയം പാറത്തോട് സ്വദേശിയായ അബ്ദുള്‍ സലാമിനെ ജൂലൈ ആറിനാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 32 ആയി.
Keywords: Kottayam, News, Kerala, COVID-19, Death, hospital, Treatment, Medical College, Doctor, Auto driver, One more dies of covid 19 in Kerala

Powered by Info News For You

Comments
Post a Comment