നഗരത്തിലെ എ ടി എമ്മിൽ തീപിടിത്തം

കാസര്‍കോട്: (www.kasargodvartha.com 29.07.2020) കാസർകോട്ടെ എ ടി എമ്മിൽ തീപിടിത്തം. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എ ടി എമ്മില്‍ ബുധനാഴ്ച രാവിലെ 7.45 ഓടെയാണ് സംഭവം.

കാസർകോട് കറന്തക്കാട് അശ്വിനി നഗറിലെ എ ടി എമ്മിലാണ് തീപിടുത്തമുണ്ടായത്.  വിവരമറിഞ്ഞെത്തിയ കാസർകോട് ഫോർഫോഴ്‌സാണ് തീയണച്ചത്. 


തീപിടുത്തത്തിൽ എ ടി എം യന്ത്രം ഭാഗീകമായി തകർന്നു. വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് കരുതുന്നത്.

Keywords: Kerala, News, Kasaragod, ATM, Fire, Fire Force, Karandakkad, Electricity, Bank, Short Circuit, Fire in ATM at Kasaragod.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?