വിവാഹ വാഗ്ദാനം നല്‍കി പീഡനം; ടിക് ടോക് താരം അറസ്റ്റില്‍, അറസ്റ്റിലായത് നിരവധി കേസുകളില്‍ പ്രതിയായ യുവാവ്

കളമശേരി: (https://ift.tt/30TMcwG) വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ടിക് ടോക് താരത്തെ അറസ്റ്റു ചെയ്തു. കൊല്ലം കരുനാഗപ്പിള്ളി കുറ്റിവട്ടത്തെ ഷാനവാസിനെ (29) യാണ് പോലീസ് അറസ്റ്റു ചെയ്തത്. മലപ്പുറം സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്.

കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടയില്‍ അടുപ്പത്തിലായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി നഗരത്തിലെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സ്വര്‍ണവും പണവും തട്ടിയെടുത്തതായും പരാതിയുണ്ട്. ഷാനവാസിനെതിരെ പത്തനംതിട്ട, തൊടുപുഴ, കരുനാഗപ്പള്ളി സ്റ്റേഷനുകളിലും കേസുകളുള്ളാതയി പോലീസ് പറഞ്ഞു.



Keywords: Kerala, news, Top-Headlines, Youth, arrest, Crime, Molestation case; Youth arrested
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?