പുതിയ കണ്ടുപിടിത്തം: ലോകത്തെ ഒരു ഉപകരണം കൊണ്ടും മുറിക്കാനാകാത്ത 'പ്രോടിയസ് '
ലണ്ടന്‍: (https://ift.tt/3jsaAOp) ബ്രിട്ടനിലെ ഡര്‍ഹം സര്‍വകലാശാല, ജര്‍മനിയിലെ ഫ്രാന്‍ഹോഫര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് ലോകത്തെ ഒരു ഉപകരണം കൊണ്ടും മുറിക്കാനാകാത്ത വസ്തു നിര്‍മിച്ചെടുത്തു. ലോകത്ത് ഇന്നു നിലവിലുള്ള ഒരു ഉപകരണം കൊണ്ടും മുറിക്കാന്‍ പറ്റാത്ത വസ്തുവായ 'പ്രോടിയസ്' ആണ് വികസിപ്പിച്ചെടുത്തത്.
അലുമിനിയം സിറാമിക് സംയുക്തമായ പ്രോടിയസിന്റെ സൃഷ്ടിക്ക് ശാസ്ത്രജ്ഞര്‍ക്കു പ്രചോദനമായത് ചില ജലജീവികളുടെ പുറന്തോടുകളാണ്. തകര്‍ക്കാന്‍ പറ്റാത്ത പൂട്ടുകളും താഴുകളുമൊക്കെ നിര്‍മിക്കാന്‍ ഈ വസ്തു ഉപയോഗിക്കപ്പെട്ടേക്കാം.
ആംഗിള്‍ ഗ്രൈന്‍ഡറുകള്‍, ഡ്രില്ലിങ് മെഷീനുകള്‍ തുടങ്ങിയവയെല്ലാം പ്രോടിയസിന്റെ മുന്നില്‍ മുട്ടുമടക്കുമെന്നാണു ഗവേഷണത്തിനു ചുക്കാന്‍ പിടിച്ച ശാസ്ത്രജ്ഞരുടെ വാദം. മുറിക്കാന്‍ സാധിക്കില്ലെന്നു മാത്രമല്ല, ഇത്തരം ഉപകരണങ്ങളെ പ്രോടിയസ് മൂര്‍ച്ച കെടുത്തി നശിപ്പിക്കുകയും ചെയ്യും.
Keywords: News, World, London, Technology, Researchers, Proteus becomes the world's first manufactured non-cuttable materialഅലുമിനിയം സിറാമിക് സംയുക്തമായ പ്രോടിയസിന്റെ സൃഷ്ടിക്ക് ശാസ്ത്രജ്ഞര്‍ക്കു പ്രചോദനമായത് ചില ജലജീവികളുടെ പുറന്തോടുകളാണ്. തകര്‍ക്കാന്‍ പറ്റാത്ത പൂട്ടുകളും താഴുകളുമൊക്കെ നിര്‍മിക്കാന്‍ ഈ വസ്തു ഉപയോഗിക്കപ്പെട്ടേക്കാം.
ആംഗിള്‍ ഗ്രൈന്‍ഡറുകള്‍, ഡ്രില്ലിങ് മെഷീനുകള്‍ തുടങ്ങിയവയെല്ലാം പ്രോടിയസിന്റെ മുന്നില്‍ മുട്ടുമടക്കുമെന്നാണു ഗവേഷണത്തിനു ചുക്കാന്‍ പിടിച്ച ശാസ്ത്രജ്ഞരുടെ വാദം. മുറിക്കാന്‍ സാധിക്കില്ലെന്നു മാത്രമല്ല, ഇത്തരം ഉപകരണങ്ങളെ പ്രോടിയസ് മൂര്‍ച്ച കെടുത്തി നശിപ്പിക്കുകയും ചെയ്യും.
Powered by Info News For You

Comments
Post a Comment