കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട: കാസർകോട് സ്വദേശികളുൾപ്പടെ നാല് പേര്‍ അറസ്റ്റില്‍
മലപ്പുറം: (https://ift.tt/2DAaQKH) സ്വര്‍ണം കടത്താന്‍ ശ്രമിച്ച നാല് പേര്‍ അറസ്റ്റില്‍. പിടിയിലായവരില്‍ നിന്നും നിന്നും ഒന്നേക്കാല്‍ കോടിയോളം വില വരുന്ന 2513 ഗ്രാം സ്വര്‍ണ്ണമാണ് കണ്ടെടുത്തത്. റാസല്‍ഖൈമയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് ഇവര്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
കാസര്‍കോട് സ്വദേശികളായ അബ്ദുല്‍സത്താര്‍, മുഹമ്മദ് ഫൈസല്‍, മിദ്ലാജ് എന്നിവരാണ് അറസ്റ്റിലായ പുരുഷന്മാര്‍. ഇവരില്‍ നിന്നും 1168 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. പിടിയിലായ തിരുവനന്തപുരം സ്വദേശിനിയായ സ്ത്രീയുടെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 1.8 ഗ്രാം സ്വര്‍ണ്ണമാണ് കണ്ടെടുത്തത്.

Keywords: Malappuram, Kasaragod, Natives, Kerala, News, gold, Arrest, Airport, Gold Smuggling: Four arrested
Powered by Info News For You

Comments
Post a Comment