വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ടിക് ടോക് താരം അറസ്റ്റില്‍
കളമശേരി: (www.kvartha.com 26.07.2020) വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ ടിക്‌ടോക് താരം അറസ്റ്റില്‍. കൊല്ലം കരുനാഗപ്പിള്ളി കുറ്റിവട്ടം മീനത്തേതില്‍ ഷാ മന്‍സിലില്‍ ഷാനവാസ് (29) ആണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി.
കൊച്ചിയിലെ ഷോപ്പിങ് മാളില്‍ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടയില്‍ യുവതിയുമായി അടുപ്പത്തിലായി. തുടര്‍ന്ന് നഗരത്തിലെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് പരാതിലുള്ളതായി പൊലീസ് പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു മലപ്പുറത്തു നിന്നു കൊച്ചിയിലേക്കു കൊണ്ടുവന്നത്. സ്വര്‍ണവും പണവും തട്ടിയെടുത്തതായും പരാതിയുണ്ട്.
Keywords: News, Kerala, Crime, Arrest, Arrested, Complaint, Woman, Molestation, Case, Police, Marriage, Molestation after promising marriage; Tik Tok star arrested
കൊച്ചിയിലെ ഷോപ്പിങ് മാളില്‍ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടയില്‍ യുവതിയുമായി അടുപ്പത്തിലായി. തുടര്‍ന്ന് നഗരത്തിലെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് പരാതിലുള്ളതായി പൊലീസ് പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു മലപ്പുറത്തു നിന്നു കൊച്ചിയിലേക്കു കൊണ്ടുവന്നത്. സ്വര്‍ണവും പണവും തട്ടിയെടുത്തതായും പരാതിയുണ്ട്.
Powered by Info News For You

Comments
Post a Comment