സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കാസര്‍കോട് സ്വദേശി
തിരുവനന്തപുരം: (www.kvartha.com 25.07.2020) സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി പരിധിയില്‍പ്പെട്ട നസീസ (75) ആണ് മരിച്ചത്. കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ചതിതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
ഇവിടെ വെന്റിലേറ്ററിലായിരുന്ന ഇവരുടെ മരണം ശനിയാഴ്ച രാവിലെയോടെയാണ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 55 ആയി. അതേസമയം ജില്ലയില്‍ വെള്ളിയാഴ്ച 106 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 98 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ 21 പേരുടെ ഉറവിടം വ്യക്തമല്ല.
Keywords: Thiruvananthapuram, News, Kerala, COVID-19, Trending, Medical College, hospital, Patient, Death, One more covid 19 death in Kerala today

Powered by Info News For You

Comments
Post a Comment