കൊല്ലപ്പെട്ട പോലീസുകാരുടെ തോക്കുകള്‍ വികാസ് ദുബെയുടെ വസതിയില്‍ നിന്ന് കണ്ടെത്തിയതായി എഡിജിപി

ലഖ്നൗ: (https://ift.tt/3erGmHs) കൊല്ലപ്പെട്ട പോലീസുകാരുടെ തോക്കുകള്‍ വികാസ് ദുബെയുടെ വസതിയില്‍ നിന്ന് കണ്ടെത്തിയതായി ഉത്തര്‍പ്രദേശ് എഡിജിപി പ്രശാന്ത് കുമാര്‍. ഗുണ്ടാനേതാവായിരുന്ന വികാസ് ദുബെയുടെ വസതിയില്‍ നിന്നാണ് തോക്കുകള്‍ കണ്ടെടുത്തെന്ന് പോലീസ് മേധാവി വ്യക്തമാക്കി. ഇയാളുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം കൊലപ്പെടുത്തിയ ശേഷം എട്ട് പോലീസുകാരില്‍ നിന്ന് പിടിച്ചെടുത്ത തോക്കുകളാണ് കണ്ടെത്തിയതെന്നാണ് വിശദീകരണം.

എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ 21 പ്രതികളാണ് ഉള്ളത്. ഇതില്‍ വികാസ് ദുബെ അടക്കം ആറുപേര്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.

News, National, India, Trending, Lucknow, Uttar Pradesh, Police, Case, Killed, Crime, Death, UP police found guns from Vikas Dubei home

Keywords: News, National, India, Trending, Lucknow, Uttar Pradesh, Police, Case, Killed, Crime, Death, UP police found guns from Vikas Dubei home


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?