ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളിയായ യുവാവ് സൗദി അറേബ്യയില്‍ മരിച്ചു

റിയാദ്: (https://ift.tt/2YSzBKg) ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളിയായ യുവാവ് സൗദി അറേബ്യയില്‍ മരിച്ചു. പാലക്കാട് പട്ടാമ്പി കൊടുമുണ്ട സ്വദേശി കോടാലിയില്‍ ജഅഫര്‍ സാദിഖ് (40) ആണ് താമസസ്ഥലത്ത് മരിച്ചത്. റിയാദ് നസീമിലെ സ്വകാര്യ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.

പരേതനായ മുഹമ്മദ് റിയാസിന്റെയും ഉമ്മുകുല്‍സുവിന്റെയും മകനാണ്. ഭാര്യ: ശാഖിറ. മക്കള്‍: അഹമ്മദ് സലീം, സിനാദ് ഹസന്‍. ഖബറടക്കത്തിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ എം സി സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി, ജനറല്‍ കണ്‍വീനര്‍ ഷറഫു പുളിക്കല്‍ എന്നിവര്‍ രംഗത്ത് വന്നു.

News, Gulf, Saudi Arabia, Riyadh, Death, Malayalees, Hospital, Funeral, Keralite expatriate died in Saudi Arabia due to cardiac arrest

Keywords: News, Gulf, Saudi Arabia, Riyadh, Death, Malayalees, Hospital, Funeral, Keralite expatriate died in Saudi Arabia due to cardiac arrest


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?