വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തെങ്ങുകയറ്റത്തൊഴിലാളി മരണപ്പെട്ടു

കാഞ്ഞങ്ങാട്: (https://ift.tt/2WqM0TZ) വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തെങ്ങുകയറ്റത്തൊഴിലാളി മരണപ്പെട്ടു. പരപ്പ ബാനം പെരിങ്ങത്തടത്തെ പരേതനായ കുഞ്ഞാമന്‍- ചിരുത ദമ്പതികളുടെ മകന്‍ സുധാകരന്‍ (42) ആണ് മരിച്ചത്. ജൂലൈ ഏഴിന് രാവിലെയാണ് എലിയെ കൊല്ലാന്‍ ഉപയോഗിക്കുന്ന വിഷം കഴിച്ചതായി കണ്ടെത്തിയത്.

ഉടന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് മരണപ്പെട്ടത്. ഭാര്യ: തങ്കമണി. ഏകമകന്‍ അജേഷ് (ഡിഗ്രി വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍, രാമചന്ദ്രന്‍, ലക്ഷ്മി, വിജയന്‍, രാധ, ഭാരതി, സുരേഷ്.



Keywords: Kasaragod, Kerala, news, Kanhangad, hospital, Man died after consuming poison
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?