ക്വാറന്റൈന്‍ ലംഘിച്ചതിന് പ്രവാസി യുവാവിനെതിരെ കേസ്
ചന്തേര: (https://ift.tt/3iBOIj4) ക്വാറന്റൈന്‍ ലംഘിച്ചതിന് പ്രവാസി യുവാവിനെതിരെ പോലീസ് കേസെടുത്തു. ചെറുവത്തൂര്‍ കാടങ്കോട് സ്വദേശിയായ 25 കാരനെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. ദുബൈയില്‍ നിന്ന് നാട്ടിലെത്തി ചെറുവത്തൂരില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെ അധികൃതരെ വിവരമറിയിക്കാതെ സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയതിനാണ് കേസ്.
കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. അതേസമയം താമസ സ്ഥലത്ത് മതിയായ സൗകര്യമില്ലെന്നാണ് വീട്ടിലേക്ക് പോകാന്‍ കാരണമായി യുവാവ് പറയുന്നത്.
Keywords: Kasaragod, Kerala, news, chandera, Police, case, Case against expat for violating quarantine rule
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment