കാസര്‍കോട്ട് കോവിഡ് ആശുപത്രി നിര്‍മാണത്തിനെത്തിയ നാല് ജീവനക്കാര്‍ക്ക് രോഗബാധ

കാസര്‍കോട്: (www.kvartha.com 27.07.2020) കാസര്‍കോട്ട് കോവിഡ് ആശുപത്രി നിര്‍മാണത്തിനെത്തിയ നാല് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തെക്കിലിലെ ടാറ്റ കോവിഡ് ആശുപത്രി നിര്‍മാണത്തിനെത്തിയവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനക്കാരുള്‍പ്പെടെ അറുപതോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.

അതേസമയം കാസര്‍കോട്ട് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച മരിച്ച കാസര്‍കോട് നഗരസഭ പരിധിയിലെ കെ ശശിധരയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കാസര്‍കോട് കോവിഡ് മരണം ആറായി.

Kasaragod, News, Kerala, COVID-19, hospital, Worker, Health, Build, Death, Confirm, Covid confirmed 4 workers who came to build covid hospital in Kasargod

Keywords: Kasaragod, News, Kerala, COVID-19, hospital, Worker, Health, Build, Death, Confirm, Covid confirmed 4 workers who came to build covid hospital in Kasargod


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?