ബോവിക്കാനം മുതലപ്പാറയിലെ ആസ്യമ്മ നിര്യാതയായി

ബോവിക്കാനം (www.evisionnews.co): ബോവിക്കാനം മുതലപ്പാറയിലെ പരേതനായ ആലൂര്‍ അഹമ്മദിന്റെ ഭാര്യ ആസ്യമ്മ (82) നിര്യാതയായി. പ്രമുഖ കോളോട്ട് കുടുംബാംഗവും നിരവധി ശിഷ്യഗണങ്ങളുള്ള പഴയകാല സബീന പാട്ടുകാരിയുമായിരുന്നു. പരേതരായ കോളോട്ട് മൊയ്തീന്‍ കുഞ്ഞി, ആയിഷ ദമ്പതികളുടെ മകളാണ്. മക്കള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുള്‍ റഹിമാന്‍ (വീക്ഷണം ദിനപത്രം റിപ്പോര്‍ട്ടര്‍) റുഖിയ, അഷ്‌റഫ്, ജമീല, സഫിയ, ഖാലിദ്. 

മരുമക്കള്‍: മൂസ കോളോട്ട് (മലബാര്‍ സോമില്‍ ചെര്‍ക്കള) ചൂരിഅബ്ദുള്‍ റഹിമാന്‍ അല്‍ഐന്‍, മഹമൂദ് ഉപ്പള, സുഹറ ചെര്‍ക്കള, ആത്തിക, ശബാന, ആയിഷ. സഹോദരങ്ങള്‍: അഹമ്മദ്, ഹമീദ്, ഇഖ്ബാല്‍ പാലക്കുന്ന്, മറിയകളനാട്, പരേതരായ ബി. ഉമ്മര്‍ (മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ്), മുഹമ്മദ് കുഞ്ഞി. ബാവിക്കര ജുമാ മസ്ജിദില്‍ ഖബറടക്കി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?