വീട്ടിൽ കുഴഞ്ഞ് വീണ ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ മരിച്ചു

കാസർകോട്: (https://ift.tt/3jzrYkl) വീട്ടിൽ കുഴഞ്ഞ് വീണ ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ വെച്ച് മരിച്ചു. നഗരത്തിലെ ഓട്ടോ ഡ്രൈവറും നെല്ലിക്കുന്ന് ജംഗ്ഷന് സമീപത്തെ കുദുസ് ഹൗസിലെ മഹമൂദ് കുദൂസാ(55) ണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം.
Kasaragod, News, Kerala, Died, hospital, Auto Driver, Auto driver died at the hospital

ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടയിൽ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ വീട്ടുകാർ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതനായ മുഹമ്മദ് കുഞ്ഞി കുദൂസിൻ്റെയും ജമീലയുടെയും മകനാണ്. ഭാര്യ: സാഹിറ. മക്കൾ: ജവാസ്, ജാവിദ്, ജുനൈദ്, ജംഷീദ്.

മരുമക്കൾ: സുൽത്താന, സൗജാന. സഹോദരങ്ങൾ: സലീം, ഹമീദ്, നിസാർ. ഖബറടക്കം ഉച്ചയോടെ നെല്ലിക്കുന്ന് മുഹ്യുദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും

Keywords: Kasaragod, News, Kerala, Died, hospital, Auto Driver, Auto driver died at the hospital 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?