ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട്: (www.kasargodvartha.com 01.07.2020) ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. രാംബിലാലിന്റെ മകന്‍ ബന്‍സിലാലിനെ (24) യാണ് കാസര്‍കോട് നഗരത്തിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് മറ്റു മൂന്നു പേര്‍ക്കൊപ്പം ട്രെയിനില്‍ ഇയാളും എത്തിയത്.
തുടര്‍ന്ന് കാസര്‍കോട്ടെ ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.
Keywords: Kerala, Kasaragod, News, Youth, Lodge, Dead body, Uthar Pradesh, Train, Police, Visit, Found, Youth from Uttar Pradesh found dead at residence.

Powered by Info News For You

Comments
Post a Comment