രാജ്യത്ത് കോവിഡ് ബാധിതര് 9 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 28,498 പുതിയ കോവിഡ് കേസുകള്
ന്യൂഡല്ഹി: (www.kvartha.com 14.07.2020) രാജ്യത്ത് കോവിഡ് ബാധിതര് 9 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 28,498 പുതിയ കോവിഡ് കേസുകള് റിപ്പോര്ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 9,06,752 ആയി ഉയര്ന്നു. 553 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 23,727 ആയി ഉയര്ന്നു. 3,11,565 പേരാണ് നിലവില് ചികിത്സയിലുള്ളത്. 5,71,460 പേര് ഇതുവരെ രോഗമുക്തിനേടി.
ഏറ്റവും കൂടുതല് രോഗബാധിതരുള്ള സംസ്ഥാനമായ മഹാരാഷ്ട്രയില് കോവിഡ് രോഗബാധിതരുടെ എണ്ണം 2,60,924 ആയി. മരണസംഖ്യ 10,482 ആയി ഉയര്ന്നു. തമിഴ്നാട്ടില് 1,42,798 പേര്ക്ക്് രോഗം ബാധിക്കുകയും 2,032 പേര് മരണപ്പെടുകയും ചെയ്തു.
ലോകത്ത് കോവിഡ് 19 ബാധിതര് 1,30,60,239 ആയി ഉയര്ന്നു. 5,71,817 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. തിങ്കളാഴ്ച രണ്ടുലക്ഷത്തിലധികം പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് ബാധിതരില് ഒന്നാംസ്ഥാനത്തുള്ള യുഎസില് ഇതുവരെ 33,61,042 പേര്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,35,582 പേര് യുഎസില് മരിച്ചിട്ടുണ്ട്. 18,84,967 പേര്ക്കാണ്
രണ്ടാംസ്ഥാനത്തുള്ള ബ്രസീലില് രോഗം സ്ഥിരീകരിച്ചത്. 72,833 പേര് ബ്രസീലില് രോഗം ബാധിച്ച് മരിച്ചു

Keywords: India, National, News, COVID-19, corona, cases, Death, New Delhi, Maharashtra, Tamilnadu, 28,498 new covid cases in india
Powered by Info News For You

Comments
Post a Comment