സ്വര്‍ണക്കടത്ത് കേസ് നിര്‍ണായകഘട്ടത്തില്‍ നില്‍ക്കെ അന്വേഷണ സംഘത്തില്‍ അഴിച്ചുപണി; 8 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: (www.kvartha.com 23.07.2020) സ്വര്‍ണക്കടത്ത് കേസ് നിര്‍ണായകഘട്ടത്തില്‍ നില്‍ക്കെ കസ്റ്റംസ് അന്വേഷണസംഘത്തിലെ എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പ്രിവന്റീവ് വിഭാഗത്തിലെ എട്ട് ഉദ്യോഗസ്ഥരെയാണ് മറ്റു യൂണിറ്റുകളിലേക്കും ഡിപാര്‍ട്ട്‌മെന്റുകളിലേക്കുമായി മാറ്റിയത്. ആറ് സൂപ്രണ്ടുമാരെയും രണ്ട് ഇന്‍സ്‌പെക്ടര്‍മാരെയുമാണ് സ്ഥലം മാറ്റിയത്.

ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് സ്ഥലം മാറ്റമെന്നാണ് വിശദീകരണം. കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ മുഹമ്മദ് യൂസഫിന്റെ പേരിലിറങ്ങിയ ഉത്തരവിലാണ് ഇവരെ വിവിധ യൂണിറ്റുകളിലേക്കു മാറ്റിയിട്ടുള്ളത്. അതേസമയം അന്വേഷണസംഘത്തലവനായ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ അറിയാതെയാണ് ഉത്തരവിറക്കിയതെന്നാണ് സൂചന. ഈ നീക്കത്തില്‍ അദ്ദേഹം കേന്ദ്രത്തിലെ കസ്റ്റംസ് ഉന്നതരെ ശക്തമായ എതിര്‍പ്പ് അറിയിച്ചു.

Thiruvananthapuram, News, Kerala, Case, Gold, Customs, Transfer, Investigating officers, Thiruvananthapuram, News, Kerala, Case, Gold, Customs, Transfer, Investigating officers, Gold smuggling case: 8 investigating officers transferredThiruvananthapuram, News, Kerala, Case, Gold, Customs, Transfer, Investigating officers, Gold smuggling case: 8 investigating officers transferredThiruvananthapuram, News, Kerala, Case, Gold, Customs, Transfer, Investigating officers, Gold smuggling case: 8 investigating officers transferredThiruvananthapuram, News, Kerala, Case, Gold, Customs, Transfer, Investigating officers, Gold smuggling case: 8 investigating officers transferredThiruvananthapuram, News, Kerala, Case, Gold, Customs, Transfer, Investigating officers, Gold smuggling case: 8 investigating officers transferredThiruvananthapuram, News, Kerala, Case, Gold, Customs, Transfer, Investigating officers, Gold smuggling case: 8 investigating officers transferredThiruvananthapuram, News, Kerala, Case, Gold, Customs, Transfer, Investigating officers, Gold smuggling case: 8 investigating officers transferredThiruvananthapuram, News, Kerala, Case, Gold, Customs, Transfer, Investigating officers, Gold smuggling case: 8 investigating officers transferredThiruvananthapuram, News, Kerala, Case, Gold, Customs, Transfer, Investigating officers, Gold smuggling case: 8 investigating officers transferred

ഉത്തരവിന്റെ അവസാനഭാഗത്ത് ചീഫ് കമ്മിഷണറുടെ അനുവാദത്തോടെ എന്ന് എഴുതിയിട്ടുണ്ട്. ഇതിനെ ചോദ്യം ചെയ്താണ് സുമിത് കുമാര്‍ ഉന്നതങ്ങളിലേക്ക് എതിര്‍പ്പറിയിച്ചത്. തുടര്‍ന്ന് സ്ഥലംമാറ്റ ഉത്തരവ് തത്കാലത്തേക്ക് മരവിപ്പിച്ചുവെങ്കിലും പിന്‍വലിച്ചിട്ടില്ല.

Keywords: Thiruvananthapuram, News, Kerala, Case, Gold, Customs, Transfer, Investigating officers, Gold smuggling case: 8 investigating officers transferred


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?