സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: കൊല്ലത്ത് ചികിത്സയിലായിരുന്ന 73കാരി മരിച്ചു

കൊല്ലം: (www.kvartha.com 30.07.2020) കേരളത്തില്‍ വീണ്ടും കോവിഡ് മരണം. കൊല്ലം സ്വദേശി അസ്മബീവി (73) ആണ് മരിച്ചത്. കൊല്ലത്ത് ചികിത്സയിലായിരുന്നു.

ഇവരെ ജൂലൈ 20നായിരുന്നു ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആയിരുന്നു മരണം സംഭവിച്ചത്.

Kollam, News, Kerala, COVID-19, Death, Treatment, hospital, Medical College, One more covid death in Kerala

Keywords: Kollam, News, Kerala, COVID-19, Death, Treatment, hospital, Medical College, One more covid death in Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?