ഉഡുപ്പിയില്‍ കോവിഡ് നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ച 63കാരന്‍ തൂങ്ങിമരിച്ച നിലയില്‍
ഉഡുപ്പി: (https://ift.tt/2ZHLtxS) ഉഡുപ്പിയില്‍ കോവിഡ് നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ച 63കാരന്‍ തൂങ്ങിമരിച്ച നിലയില്‍. അജ്ജാര്‍കാഡ് ഗവ. ആശുപത്രി വാര്‍ഡിലാണ് പ്രഭാകര്‍ പുത്രന്‍ എന്ന വയോധികന്‍ തൂങ്ങിമരിച്ചത്.
ജൂലൈ അഞ്ചിനാണ് ഇയാളെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് പരിശോധനാഫലം വരാനിരിക്കെയാണ് ജീവനൊടുക്കിയത്.
Keywords: Udupi, Mangalore, Karnataka, Top-Headlines, Death, Hanged, hospital, 63-year-old man suspected of coronavirus ends life at hospital

Powered by Info News For You

Comments
Post a Comment