ഫിറ്റ്‌നസ് ട്രാക്കര്‍ എംഐ സ്മാര്‍ട്ട് ബാന്‍ഡ് 5 ഇറങ്ങി; 6 നിറങ്ങള്‍, അത്ഭുതപ്പെടുത്തുന്ന വില
ബര്‍ലിന്‍: (https://ift.tt/2CFUsrk) ഷവോമിയുടെ ഫിറ്റ്‌നസ് ട്രാക്കര്‍ എംഐ സ്മാര്‍ട്ട് ബാന്‍ഡ് 5 ന്റെ ആഗോള ലോഞ്ചിംഗ് നടന്നു. എംഐ സ്മാര്‍ട്ട് ബാന്‍ഡ് 4 ല്‍ നിന്നും കാര്യമായ അപ്‌ഗ്രേഡ് നടത്തിയാണ് സ്മാര്‍ട്ട് ബാന്‍ഡ് 5 എത്തുന്നത്.
എംഐ സ്മാര്‍ട്ട് ബാന്‍ഡ് 4ന്റെ സ്‌ക്രീന്‍ വലിപ്പത്തേക്കാള്‍ 20 ശതമാനം കൂടുതലാണ് ഇതിന്. 1.1 ഇഞ്ച് എഎംഒഎല്‍ഇഡി ഡിസ് പ്ലേ, 11 സ്‌പോര്‍ട്ട് മോഡുകളില്‍ ഈ ഫിറ്റ്‌നസ് ട്രാക്കര്‍ ഉപയോഗിക്കാം. ഇതില്‍ ഇന്റോര്‍ ഫിറ്റ്‌നസ് വര്‍ക്ക് ഔട്ടുകളും പെടും. ഇന്‍ഡോര്‍ സൈക്കളിംഗ്, എലിപ്റ്റിക്കല്‍, യോഗ, റോവിംഗ്, ജംപ് റോപ്പ് എന്നിവയെല്ലാം ഇതില്‍ പെടും.
ജംപ് റോപ്പ് നടത്തുമ്പോള്‍ ഒരോ ജംപും ഈ ട്രാക്കര്‍ രേഖപ്പെടുത്തും. ഇതിലെ പിപിജി ഹെര്‍ട്ട് റൈറ്റ് സെന്‍സര്‍, മുന്‍ ബാന്റിനെക്കാള്‍ 50 ശതമാനം കൃത്യതയോടെ പ്രവര്‍ത്തിക്കും എന്നാണ് ഷവോമിയുടെ അവകാശവാദം. ഒപ്പം 24 മണിക്കൂര്‍ ഉറക്കം ട്രാക്ക് ചെയ്യാനുള്ള സെന്‍സറും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എംഐ സ്മാര്‍ട്ട് ബാന്‍ഡ് ഫോണിലെ ക്യാമറയുടെ ബട്ടണായും ഇത്തവണ ഉപയോഗിക്കാം. ഈ ബാന്‍ഡിന്റെ ബാറ്ററി ലൈഫ് 14 ദിവസമാണ് എന്നാണ് ഷവോമി പറയുന്നത്.
ആറ് നിറങ്ങളില്‍ ലഭിക്കുന്ന ഈ സ്മാര്‍ട്ട് ബാന്‍ഡിന് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വില 39.9 യൂറോയാണ് അതായത് ഇന്ത്യന്‍ രൂപയില്‍ 3340 രൂപ. സ്മാര്‍ട്ട് ബാന്‍ഡിന്റെ ആദ്യ വിപണി ചൈനയ്ക്ക് പുറമേ യൂറോപ്പിലായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.
Keywords: News, World, Technology, Rupees, China, Europe, Indian, Xiaomi announces mi smart band 5 for 39.9 euroഎംഐ സ്മാര്‍ട്ട് ബാന്‍ഡ് 4ന്റെ സ്‌ക്രീന്‍ വലിപ്പത്തേക്കാള്‍ 20 ശതമാനം കൂടുതലാണ് ഇതിന്. 1.1 ഇഞ്ച് എഎംഒഎല്‍ഇഡി ഡിസ് പ്ലേ, 11 സ്‌പോര്‍ട്ട് മോഡുകളില്‍ ഈ ഫിറ്റ്‌നസ് ട്രാക്കര്‍ ഉപയോഗിക്കാം. ഇതില്‍ ഇന്റോര്‍ ഫിറ്റ്‌നസ് വര്‍ക്ക് ഔട്ടുകളും പെടും. ഇന്‍ഡോര്‍ സൈക്കളിംഗ്, എലിപ്റ്റിക്കല്‍, യോഗ, റോവിംഗ്, ജംപ് റോപ്പ് എന്നിവയെല്ലാം ഇതില്‍ പെടും.
ജംപ് റോപ്പ് നടത്തുമ്പോള്‍ ഒരോ ജംപും ഈ ട്രാക്കര്‍ രേഖപ്പെടുത്തും. ഇതിലെ പിപിജി ഹെര്‍ട്ട് റൈറ്റ് സെന്‍സര്‍, മുന്‍ ബാന്റിനെക്കാള്‍ 50 ശതമാനം കൃത്യതയോടെ പ്രവര്‍ത്തിക്കും എന്നാണ് ഷവോമിയുടെ അവകാശവാദം. ഒപ്പം 24 മണിക്കൂര്‍ ഉറക്കം ട്രാക്ക് ചെയ്യാനുള്ള സെന്‍സറും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എംഐ സ്മാര്‍ട്ട് ബാന്‍ഡ് ഫോണിലെ ക്യാമറയുടെ ബട്ടണായും ഇത്തവണ ഉപയോഗിക്കാം. ഈ ബാന്‍ഡിന്റെ ബാറ്ററി ലൈഫ് 14 ദിവസമാണ് എന്നാണ് ഷവോമി പറയുന്നത്.
ആറ് നിറങ്ങളില്‍ ലഭിക്കുന്ന ഈ സ്മാര്‍ട്ട് ബാന്‍ഡിന് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വില 39.9 യൂറോയാണ് അതായത് ഇന്ത്യന്‍ രൂപയില്‍ 3340 രൂപ. സ്മാര്‍ട്ട് ബാന്‍ഡിന്റെ ആദ്യ വിപണി ചൈനയ്ക്ക് പുറമേ യൂറോപ്പിലായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.
Powered by Info News For You

Comments
Post a Comment