റിലയന്‍സിന്റെ വാര്‍ഷിക സമ്മേളനത്തില്‍ വരുന്നു ജിയോ ഫോണ്‍ 3; ഇത്തവണ വെര്‍ച്വല്‍ ജനറല്‍ മീറ്റിംഗ്
മുംബൈ: (https://ift.tt/3erGmHs) റിലയന്‍സിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ജിയോ ഫോണ്‍ 3 പുറത്തിറക്കും എന്ന് സൂചന. ജൂലൈ 15നാണ് റിലയന്‍സ് ഇന്‍ട്രസ്ട്രീസിന്റെ വാര്‍ഷിക ജനറല്‍ മീറ്റിംഗ് നടക്കുന്നത്. കഴിഞ്ഞ രണ്ട് ജിയോ ഫോണ്‍ മോഡലുകളും പുറത്തിറക്കിയത് റിലയന്‍സിന്റെ വാര്‍ഷിക സമ്മേളനത്തിലാണ്.
2017 ലെ 40താമത് റിലയന്‍സ് വാര്‍ഷിക സമ്മേളനത്തിലായിരുന്നു ആദ്യത്തെ ജിയോ ഫോണ്‍ പുറത്തിറങ്ങിയത്. അടുത്ത ഫോണ്‍ ജിയോ ഫോണ്‍ 2 ഇറങ്ങിയത് 2018ലെ സമ്മേളനത്തിലും. അന്ന് 2,999 രൂപയ്ക്കാണ് ജിയോ ഫോണ്‍ ഇറങ്ങിയത്. ഇത് പിന്തുടര്‍ന്ന് ഇത്തവണ ജിയോ ഫോണ്‍ 3 ഇറങ്ങും എന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നത്.
ഇത്തവണ കോവിഡ് ജാഗ്രതയുടെ ഭാഗമായി റിലയന്‍സ് വാര്‍ഷിക സമ്മേളനം വെര്‍ച്വലായി ആണ് നടക്കുന്നത്. ഇത് ആദ്യമായാണ് റിലയന്‍സ് സമ്മേളനം ഓണ്‍ലൈനായി നടത്തുന്നത്. എന്നാല്‍ പുറത്തിറക്കുന്ന ജിയോ ഫോണ്‍ 3 സംബന്ധിച്ച പ്രത്യേകതകള്‍ ഒന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
Keywords: News, National, India, Mumbai, Technology, Business, Jio, Mobile Phone, Reliance Jio Phone 3 may launch on July 152017 ലെ 40താമത് റിലയന്‍സ് വാര്‍ഷിക സമ്മേളനത്തിലായിരുന്നു ആദ്യത്തെ ജിയോ ഫോണ്‍ പുറത്തിറങ്ങിയത്. അടുത്ത ഫോണ്‍ ജിയോ ഫോണ്‍ 2 ഇറങ്ങിയത് 2018ലെ സമ്മേളനത്തിലും. അന്ന് 2,999 രൂപയ്ക്കാണ് ജിയോ ഫോണ്‍ ഇറങ്ങിയത്. ഇത് പിന്തുടര്‍ന്ന് ഇത്തവണ ജിയോ ഫോണ്‍ 3 ഇറങ്ങും എന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നത്.
ഇത്തവണ കോവിഡ് ജാഗ്രതയുടെ ഭാഗമായി റിലയന്‍സ് വാര്‍ഷിക സമ്മേളനം വെര്‍ച്വലായി ആണ് നടക്കുന്നത്. ഇത് ആദ്യമായാണ് റിലയന്‍സ് സമ്മേളനം ഓണ്‍ലൈനായി നടത്തുന്നത്. എന്നാല്‍ പുറത്തിറക്കുന്ന ജിയോ ഫോണ്‍ 3 സംബന്ധിച്ച പ്രത്യേകതകള്‍ ഒന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
Powered by Info News For You

Comments
Post a Comment