സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 39 ആയി
കണ്ണൂര്‍: (https://ift.tt/3fANCSJ) സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. കാസര്‍കോട് ഉപ്പള സ്വദേശിയാണ് മരിച്ചത്. 74 വയസ്സായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 39 ആയി. ജില്ലയിലെ ആദ്യത്തെ കോവിഡ് മരണമെന്നാണ് ഡിഎംഒ വ്യക്തമാക്കുന്നത്.
വെള്ളിയാഴ്ച രാത്രിയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു മരിച്ചയാള്‍. ജൂലൈ 11 നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇവരുടെ വീട്ടിലെ എട്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഉപ്പള കുന്നില്‍ മുഹയദീന്‍ ജുമാ മസ്ജിദില്‍ മൃതദേഹം സംസ്‌ക്കരിക്കും. കൂടുതല്‍ രോഗികളുള്ള കാസര്‍കോട്ടെ ഉപ്പള, ചെങ്കള പഞ്ചായത്തുകളില്‍ വലിയ ജാഗ്രതയാണുള്ളത്.

Keywords: News, Kerala, Kasaragod, Death, COVID-19, Health, Hospital, Treatment, One more covid death in Kerala
Powered by Info News For You

Comments
Post a Comment