ലോക്ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് കാസര്‍കോട്ട് ഇതുവരെ അറസ്റ്റിലായത് 3859 പേര്‍

കാസര്‍കോട്: (https://ift.tt/3iBOIj4) ലോക് ഡൗണ്‍ നിര്‍ദേശ ലംഘനവുമായി ബന്ധപ്പെട്ട് വിവിധ കേസുകളിലായി ജില്ലയില്‍ ഇതുവരെ 3859 പേരെ അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 2968 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1227 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ജൂലൈ ആറിന് കുമ്പള(1) കാസര്‍കോട്(3), വിദ്യാനഗര്‍ (2), ബേഡകം(1),ആദൂര്‍(1) മേല്‍പ്പറമ്പ(2), ബേക്കല്‍(2), ഹോസ്ദുര്‍ഗ്(1), നീലേശ്വരം(2), ചന്തേര(1) എന്നീ സ്റ്റേഷനുകളിലായി 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 27 പേരെ അറസ്റ്റ് ചെയ്തു. ഒമ്പത് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Kasaragod, Kerala, District, News, COVID-19, Arrest, lockdown violation: 3859 people was arrested

മാസ്‌ക് ധരിക്കാത്ത 184 പേര്‍ക്കെതിരെ കേസ്

മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ 184 പേര്‍ക്കെതിരെ കേസെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 11228 പേര്‍ക്കെതിരെയാണ് ഇതുവരെ   കേസെടുത്തത്.


Keywords: Kasaragod, Kerala, District, News, COVID-19, Arrest, lockdown violation: 3859 people was arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?