റെക്കോര്‍ഡുകള്‍ മറികടന്ന് സ്വര്‍ണവില; പവന് 36,320 രൂപയായി


കൊച്ചി: (www.kvartha.com 08.07.2020) റെക്കോര്‍ഡുകള്‍ മറികടന്ന് സ്വര്‍ണവില. ബുധനാഴ്ച ഗ്രാമിന് 4540 രൂപയാണ് സ്വര്‍ണ വിപണിയില്‍ വില. പവന് 36320 രൂപയായി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവില ഇപ്പോള്‍ എട്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.

ചൊവ്വാഴ്ച പവന് 320 രൂപ കൂടി 36,120 രൂപയായിരുന്നു. തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ തിങ്കളാഴ്ച ഇടിവ് നേരിടുകയായിരുന്നു. 160രൂപ കുറഞ്ഞ് 35,800 രൂപയായാണ് താഴ്ന്നത്.

Kochi, News, Kerala, Business, Gold, Gold Price, Price, Increased, Record, Rate, Todays gold rate in Kerala

Keywords: Kochi, News, Kerala, Business, Gold, Gold Price, Price, Increased, Record, Rate, Todays gold rate in Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?