സായുധ സേനാ മെഡിക്കല്‍ സര്‍വീസസില്‍ 300 ഒഴിവുകള്‍; അവസാന തീയ്യതി ആഗസ്റ്റ് 16


ന്യൂഡെല്‍ഹി: (www.kvartha.com 18.07.2020) സായുധ സേനാ മെഡിക്കല്‍ സര്‍വീസസില്‍ 300 ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസര്‍മാരുടെ ഒഴിവ്. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഒഴിവുകള്‍: പുരുഷന്മാര്‍-270, സ്ത്രീകള്‍-30.

എംബിബിഎസ്/മെഡിക്കല്‍ ബിരുദാനന്തര ബിരുദം/പിജി ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 2020 ഡിസംബര്‍ 31ന് 45 വയസ്സ് തികയരുത്. അഭിമുഖം സെപ്റ്റംബറില്‍ ഡെല്‍ഹിയില്‍ വച്ച് നടക്കും. വിശദവിവരങ്ങള്‍ www.amcsscentry.gov.in ല്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ജൂലായ് 18 മുതല്‍ ഓണ്‍ലൈനായി അയയ്ക്കാം. ആഗസ്റ്റ് 16 ആണ് അവസാന തീയതി.

News, New Delhi, National, Job, Online, Vacancy, Medical services, 300 vacancies in armed forces medical services

Keywords: News, New Delhi, National, Job, Online, Vacancy, Medical services, 300 vacancies in armed forces medical services


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?