കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞ് തട്ടികൊണ്ടു പോയി പുഴക്കരയിലെ തെങ്ങില്‍ കെട്ടിയിട്ട് ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ 2 പ്രതികള്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: (https://ift.tt/2VJc1xo) കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞ് തട്ടികൊണ്ടു പോയി പുഴക്കരയിലെ തെങ്ങില്‍ കെട്ടിയിട്ട് ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒന്നും നാലും പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് ഗാര്‍ഡര്‍ വളപ്പിലെ ഷെഫീഖിനെ (26) ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ചിത്താരി മീത്തലിലെ അബ്ദുല്‍ അസീസ് (34), ചിത്താരി വി പി റോഡിലെ എം തൗഫീഖ് (24) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. മാര്‍ച്ച് ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ചിത്താരിയില്‍ വെച്ച് അസീസിനെ തടഞ്ഞുനിര്‍ത്തി ആറംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി പുഴക്കരയിലെ തെങ്ങില്‍ കെട്ടിയിട്ട് ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കേസില്‍ ഇനി നാലു പ്രതികളെ പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.
ചിത്താരിയിലെ ഒരു പെൺകുട്ടിയുമായുള്ള പ്രണയബന്ധത്തിൻ്റെ പേരിലാണ് യുവാവിനെ തട്ടികൊണ്ടു പോയി അക്രമിച്ചത്.
Keywords: Kanhangad, kasaragod, Kerala, news, Attack, Car, case, arrest, Attack case; 2 arrested

Powered by Info News For You

Comments
Post a Comment