നാടന്‍ തോക്കുകളുമായി 2 പേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: (https://ift.tt/3f3Lthv) നാടന്‍ തോക്കുകളുമായി രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. നായാട്ടു സംഘത്തില്‍പെട്ട പുളിയനടുക്കം അരയങ്ങാനത്തെ കുഞ്ഞിരാമന്‍ (72), തോട്ടിനാട്ട് സ്വദേശി രാജന്‍ (50) എന്നിവരെയാണ് അമ്പലത്തറ പോലീസ് അറസ്റ്റു ചെയ്തത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു.

കോടോം-ബേളൂര്‍ പഞ്ചായത്തിന്റെയും മടിക്കൈ പഞ്ചായത്തിന്റെ അതിര്‍ത്തിയായ പുളിയനടുക്കത്തു നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.



Keywords: Kasaragod, Kerala, news, arrest, Police, Kanhangad, 2 arrested with Guns
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?