രേഖകളില്ലാതെ കാറില്‍ കടത്തിയ 25 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കാസര്‍കോട്: (https://ift.tt/38HjeTT) രേഖകളില്ലാതെ കടത്തുകയായിരുന്ന 25 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാ ഭരണങ്ങള്‍ പിടികൂടി. റിറ്റ്‌സ് കാറില്‍ കടത്തികൊണ്ടുകയായിരുന്ന 486.17 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ആണ് കാസര്‍കോട് ഇന്റലിജന്‍സ് മൊബൈല്‍ സ്‌ക്വാഡ് (ഒന്ന്) പിടികൂടിയത്. കണ്ണൂരില്‍ നിന്നും കാസര്‍കോട്ടേക്ക് കൊണ്ടുവരികയായിരുന്നു സ്വര്‍ണാഭരണങ്ങള്‍.
ഡെപ്യൂട്ടി കമ്മിഷണര്‍ (ഇന്റലിജന്‍സ്) എ വി പ്രഭാകരന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ (ഇന്റലിജന്‍സ്) മധു കരിമ്പില്‍, എ എസ് ടി ഒ മാരായ സരീഷ് എന്‍ എസ്, സുധീഷ് പി, ജീവനക്കാരായ മുഹമ്മദ് ആസാദ് വി യു, കിഷോര്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്. 1,57,816 രൂപ നികുതി, പെനാല്‍റ്റി ഇനത്തില്‍ ജി എസ് ടി ഈടാക്കി സ്വര്‍ണം വിട്ടുകൊടുത്തു.
Keywords: Kasaragod, Kerala, news, gold, Car, Gold smuggling seized by Intelligence mobile squad
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment