രാജ്യത്ത് 24 മണിക്കൂറിനിടെ 34,884 കോവിഡ് ബാധിതര്‍; 671 മരണം
ന്യൂഡെല്‍ഹി: (www.kvartha.com 18.07.2020) രാജ്യത്ത് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,884 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 10,38,716 ആയി. 24 മണിക്കൂറിനിടെ 671 കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവഡ് മരണം 26,273 ആയി.
രാജ്യത്ത് നിലവില്‍ 3,58,692 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 6,53,751 പേര്‍ ഇതുവരെ രോഗമുക്തി നേടി. 62.93 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ബ്രസീലിലെ പ്രതിദിന വര്‍ധനയെക്കാള്‍ കൂടുതലാണ് ഇപ്പോള്‍ ഇന്ത്യയിലെ കണക്ക്. 34177 ആയിരുന്നു വെള്ളിയാഴ്ച ബ്രസീലിലെ പ്രതിദിന വര്‍ധന.
Keywords: New Delhi, News, National, COVID-19, Trending, Health, Death, Patient, Increase, Treatment, Covid 19 cases increase in India

Powered by Info News For You

Comments
Post a Comment