ഇന്ത്യയെ പിടിമുറുക്കി കോവിഡ്; 24 മണിക്കൂറിനിടെ 28,637 പുതിയ കേസുകള്‍
ന്യൂഡല്‍ഹി: (www.kvartha.com 12.07.2020) ഇന്ത്യയെ പിടിമുറുക്കി കോവിഡ്. 24 മണ്ക്കൂറിനിടെ 28,637 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനയാണിത്.ഇതോടെ ഇന്ത്യയില്‍ മൊത്തം കേസുകളുടെ എണ്ണം 8,49,553 ആയി ഉയര്‍ന്നു. 24 മണിക്കൂറില്‍ 551 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ, കോവിഡ് മരണ സംഖ്യ 22,674 ആയി ഉയര്‍ന്നു. രാജ്യത്ത് 2,92,258 സജീവ കേസുകളാണുള്ളത്. 5,34,621 പേര്‍ രോഗമുക്തി നേടി.
മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, എന്നീ സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ 2,46,600 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുകയും 10,116 പേര്‍ മരിക്കുകയും ചെയ്തു. 1,34,226 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. 1898 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 1,10,921 പേര്‍ക്കാണ് കോവഡ് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 3,334 പേര്‍ മരിച്ചു.
അതേസമയം ലോകത്ത് 1,28,41,506 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 5,67,628 ആയി ഉയര്‍ന്നു. 7,478,129 പേര്‍ ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്. ശനിയാഴ്ച മാത്രം അമേരിക്കില്‍ 59,000ത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,355,646 ആയി ഉയര്‍ന്നു. മരണസംഖ്യ 137,403 ആയി. ബ്രസീലില്‍ 945 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 71,492 ആയി. 1,840,812 പേര്‍ക്കാണ് ബ്രസീലില്‍ കോവിഡ് സ്ഥിരീകരിച്ചത്.
Keywords: India, News, National, COVID-19, corona, cases, Death, Record, 28,637 new covid cases report in india

Powered by Info News For You

Comments
Post a Comment