രാജ്യത്ത് ജാഗ്രത: കോവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക് അടുക്കുന്നു, 24 മണിക്കൂറിനിടെ 26,506 പേര്‍ക്ക് രോഗബാധ
ന്യൂഡെല്‍ഹി: (www.kvartha.com 10.07.2020) രാജ്യത്തെ ഭീതിയിലാഴ്ത്തി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,506 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത് വരെയുള്ള കണക്കനുസരിച്ച് എറ്റവും വലിയ പ്രതിദിന വര്‍ധനവാണ് ഇത്. ആകെ രോഗബാധിതരുടെ എണ്ണം 7,93,802 ആയി.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 475 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇത് വരെ 21,604 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്. നിലവില്‍ 2,76,685 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 4,95,513 പേര്‍ ഇതിനോടകം രോഗമുക്തി നേടി. രാജ്യത്ത് രോഗമുക്തി നിരക്ക് 62.42 ശതമാനമായി ഉയര്‍ന്നു.
Keywords: New Delhi, News, National, COVID-19, Trending, Treatment, Death, Patient, India's covid 19 tally close to 8 lakh-mark

Powered by Info News For You

Comments
Post a Comment