22 ദിവസം മുമ്പ് പ്രണയ വിവാഹം; നവവരന്‍ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍


പാമ്പാടി: (www.kvartha.com 02.07.2020) നവവരനെ അടുക്കളയില്‍ തൂങ്ങി മരിച്ചു നില്‍ക്കുന്ന നിലയില്‍ കണ്ടെത്തി. വെള്ളൂര്‍ തോട്ടപ്പള്ളി മാലത്ത് റോബിന്‍ (23) ആണ് മരിച്ചത്. 22 ദിവസം മുന്‍പായിരുന്നു പയ്യപ്പാടി സ്വദേശിനിയും ആയി റോബിന്റെ വിവാഹം.

ബുധനാഴ്ച രാവിലെ ഭാര്യയെ പരീക്ഷ എഴുതാനായി റോബിന്‍ കോളജില്‍ കൊണ്ടാക്കിയിരുന്നു. വൈകീട്ട് റോബിനെ കാണാതായതിനെ തുടര്‍ന്ന് നോക്കുമ്പോഴായിരുന്നു അടുക്കളയില്‍ തൂങ്ങി മരിച്ചു നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. പ്രണയ വിവാഹമായിരുന്നെന്നും ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു എന്നുമാണ് പൊലീസ് പറഞ്ഞു.

 News, Kerala, Marriage, Grooms, Wife, Suicide, Death, Found Dead, Kottayam, Police, Groom found dead at Kottayam

Keywords: News, Kerala, Marriage, Grooms, Wife, Suicide, Death, Found Dead, Kottayam, Police, Groom found dead at Kottayam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?