കാസര്‍കോട്ട് മാസ്‌ക് ധരിക്കാത്ത 192 പേര്‍ക്കെതിരെ കൂടി കേസെടുത്തു; ഷിമോഗയില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയാതെ പുറത്തിറങ്ങി നടന്നയാള്‍ക്കെതിരെയും കേസ്
കാസര്‍കോട്: (https://ift.tt/30Dkx2L) ജില്ലയില്‍ മാസ്‌ക് ധരിക്കാത്ത 192 പേര്‍ക്കെതിരെ കൂടി ജൂലൈ 22ന് കേസെടുത്തു. ഇതോടെ മാസ്‌ക് ധരിക്കാത്തതിന് കേസെടുത്തവരുടെ എണ്ണം 14253 ആയി. ലോക്് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം (1), ബദിയഡുക്ക (1), മേല്‍പ്പറമ്പ (2), ബേക്കല്‍(2), ഹോസ്ദുര്‍ഗ് (1), ചന്തേര (2), ചീമേനി (1), വെള്ളരിക്കുണ്ട് (1), ചിറ്റാരിക്കാല്‍ (1) എന്നീ സ്റ്റേഷനുകളിലായി 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3191 ആയി. വിവിധ കേസുകളിലായി 4229 പേരെ അറസ്റ്റ് ചെയ്തു. 1284 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
ക്വാറന്റൈന്‍ ലംഘനം: ഒരാള്‍ക്കെതിരെ കേസെടുത്തു
ക്വാറന്റൈന്‍ നിര്‍ദ്ദേശം ലംഘിച്ചതിന് തെക്കിലിലെ സാലി എന്നയാള്‍ക്കെതിരെ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തു. ജൂലൈ 18 ന് ഷിമോഗയില്‍ നിന്നെത്തിയ ഇവര്‍ ക്വാറന്റൈനില്‍ കഴിയാതെ പുറത്തിറങ്ങി നടന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇവരെ സ്ഥാപന നിരീക്ഷണത്തിലേക്ക് മാറ്റി.
Keywords: Kasaragod, Kerala, news, Top-Headlines, case, COVID-19, Case against 192 for not wearing mask
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment