16 കാരി നേരിടേണ്ടി വന്നത് ക്രൂരപീഡനം; എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പിതാവ് പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് പെണ്‍കുട്ടി, മടിക്കേരിയില്‍ കൊണ്ടുപോയും പീഡനം, കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത
നീലേശ്വരം: (https://ift.tt/39h7vfh) തൈക്കടപ്പുറത്ത് 16 കാരി നേരിടേണ്ടി വന്നത് ക്രൂരപീഡനം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പിതാവ് നിരന്തരം ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് പെണ്‍കുട്ടി പോലീസിനോട് വെളിപ്പെടുത്തി. മടിക്കേരിയില്‍ കൊണ്ടുപോയും പീഡിപ്പിച്ചതായി വ്യക്തമായതോടെ കുട്ടിയുടെ മാതാവിനെ പീഡനത്തിന് കൂട്ടു നിന്നെന്ന കുറ്റം ചുമത്തി കേസില്‍ പ്രതി ചേര്‍ത്തു. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകാനാണ് സാധ്യത.
പിതാവടക്കം നാല് പ്രതികളെയാണ് ഇപ്പോള്‍ പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഞാണിക്കടവില്‍ റിയാസ്, മുഹമ്മദലി, തെക്കടപ്പുറത്തെ ഇജാസ് എന്നിവരും കുട്ടിയുടെ പിതാവുമാണ് അറസ്റ്റിലായത്. പോക്സോ ഉള്‍പ്പെടെ ആറ് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗര്‍ഭിണിയായ പെണ്‍കുട്ടി കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിന് വിധേയയായി. ഇതോടെയാണ് വര്‍ഷങ്ങളായി കുട്ടി ക്രൂരപീഡനത്തിന് ഇരയായിരുന്നെന്ന വിവരം പുറത്തറിയുന്നത്.
അമ്മാവന്മാരുള്‍പ്പെടെയുളള ബന്ധുക്കളുടെ ഇടപെടലിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ നിലേശ്വരം സി ഐയ്ക്ക് കുട്ടി പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് നേരത്തേയും പോക്‌സോ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രണയം നടിച്ച് കൂടുതല്‍ പേര്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
Keywords: Kasaragod, Kerala, news, Top-Headlines, Molestation, Neeleswaram, case, Crime, Trending, Molestation against 16 year old; chance for more arrests
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment