കോവിഡ് ഭീതിയില്‍ രാജ്യം: രോഗബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 779 മരണങ്ങള്‍ കൂടി


ന്യൂഡെല്‍ഹി: (www.kasargodvartha.com 31.07.2020) കോവിഡ് ഭീതിയില്‍ രാജ്യം. ഇന്ത്യയില്‍ ആകെ രോഗബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 55,079 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 16,38,871 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 24 മണിക്കൂറിനിടെ 779 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു.

ഇതുവരെ 35,749 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 24 മണിക്കൂറിനിടെ 37,223 പേര്‍ കൂടി രോഗമുക്തരായെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 10,57,805 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയത്. നിലവില്‍ 5,45,318 പേരാണ് ചികിത്സയിലുള്ളത്.

New Delhi, news, National, Top-Headlines, health, Trending, COVID-19, Treatment, Death, Covid: 779 deaths in the past 24 hours; tally crosses 16 lakh

Keywords: New Delhi, news, National, Top-Headlines, health, Trending, COVID-19, Treatment, Death, Covid: 779 deaths in the past 24 hours; tally crosses 16 lakh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?