ദക്ഷിണ കന്നഡ ജില്ലയില്‍ കോവിഡ് മരണം 142 ആയി

മംഗളൂരു: (https://ift.tt/30XEJwx) ദക്ഷിണ കന്നഡ ജില്ലയില്‍ കോവിഡ് മരണം 142 ആയി. ബുധനാഴ്ച മാത്രം ഏഴു പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 5,311 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. ഇതില്‍ 2456 പേര്‍ രോഗമുക്തരായി. 2715 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ബുധനാഴ്ച മാത്രം 118 പേര്‍ രോഗമുക്തി നേടി. 

ഉഡുപ്പി ജില്ലയില്‍ ബുധനാഴ്ച 173 പേര്‍ക്ക് കോവിഡ് പോസിറ്റീവായി.


Keywords: Mangalore, National, News, 142 covid death reported in Dakshina Kannada
  < !- START disable  copy paste -->   

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?