ബി ജെ പി കാസർകോട് ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ദേശീയ പ്രസിഡണ്ട് ജെ പി നഡ്ഢ 12 ന് നിർവഹിക്കും

കാസർകോട്: (https://ift.tt/3gwCCFR) ബി ജെ പി കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസായ ശ്യാമപ്രസാദ് മുഖർജി മന്ദിരത്തിന്റെ ഉദ്ഘാടനം  ജെ പി നഡ്ഢ നിർവഹിക്കും.

കോവിഡ് 19 ന്റെ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വെർച്വൽ കോൺഫറൻസിലൂടെയാണ് 12 ന് ജെ പി നഡ്ഢ ഉദ്ഘാടനം ചെയ്യുക.

ബി ജെ പി യുടെ കാസർകോട് ഔദ്യോഗിക ഫെയ്സ് പേജിൽ കൂടി പ്രവർത്തകർക്ക് ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാമെന്ന് ബി ജെ പി നേതൃത്വം അറിയിച്ചു.

Keywords: Kasaragod, Kerala, News, BJP, District, Committee-office, Inauguration, BJP Kasargod district committee office will be inaugurated on Jan 12



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?