ലോക്ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: 12 പേരെ അറസ്റ്റ് ചെയ്തു, മാസ്‌ക് ധരിക്കാത്ത 208 പേര്‍ക്കെതിരെ കേസ്
കാസര്‍കോട്: (https://ift.tt/38HjeTT) ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ജൂലൈ എട്ടിന് 12 പേരെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം(1), വിദ്യാനഗര്‍(1), ആദൂര്‍ (1), ബേക്കല്‍ (1), അമ്പലത്തറ (1), ഹോസ്ദൂര്‍ഗ് (2), ചന്തേര (1), രാജപുരം (1) എന്നീ സ്റ്റേഷനുകളിലായി ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരു വാഹനം കസ്റ്റഡിയിലെടുത്തു.
ഇതോടെ ജില്ലയില്‍ അറസ്റ്റ് ചെയ്തവരുടെ എണ്ണം 3912 ആയി. വിവിധ സ്റ്റേഷനുകളിലായി 2993 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1244 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
മാസ്‌ക് ധരിക്കാത്ത 208 പേര്‍ക്കെതിരെ കേസ്
മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ 208 പേര്‍ക്കെതിരെ കൂടി കേസെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 11616 പേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തത്.
Keywords: Kasaragod, Kerala, news, arrest, Police, 12 arrested for violating Lock down rules
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment