10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്ന് പേര്‍ അറസ്റ്റില്‍

മലപ്പുറം: (www.kvartha.com 05.07.2020) പത്ത് ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്ന് പേര്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടിയില്‍ വാഹന പരിശോധനക്കിടെ കാറില്‍ നിന്നാണ് കള്ളനോട്ട് പിടികൂടിയത്. സംഭവത്തില്‍ പാണ്ടിക്കാട് അമീര്‍ ഖാന്‍ (37), കരുവാരക്കുണ്ട് മൊയ്തീന്‍ കുട്ടി (50), തുവ്വൂര്‍ സ്വദേശി ബഷീര്‍ (50) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.

500, 2000 രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. വിസാ തട്ടിപ്പ്, വ്യാജ ആര്‍സി ബുക്ക് തുടങ്ങിയ കേസുകളും ഇവര്‍ക്കെതിരെയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.


Keywords:  Kerala, News, Malappuram, fake-currency-case, Seized, Police, Arrested, fake currency notes seized from malappuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?