ഹൈമാസ് ലൈറ്റിന്റെ ബാറ്ററി മോഷണം പോയി; പോലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: (https://ift.tt/37S2rxa) ഹൈമാസ് ലൈറ്റിന്റെ സോളാര്‍ ബാറ്ററി മോഷണം പോയതായുള്ള പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നെല്ലിക്കുന്ന് ഹാര്‍ബറിന് സമീപത്തെ ഹൈമാസ് ലൈറ്റിന്റെ എട്ട്  ബാറ്ററിയാണ് മോഷണം പോയത്. ഇതുസംബന്ധിച്ച് നഗരസഭ സെക്രട്ടറി മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് ടൗണ്‍ പോലീസ് കേസെടുത്തത്.
Kasaragod, Kerala, News, Robbery, Police, Investigation, Start, Battery robbed from High Mast light; Police investigation started


Keywords: Kasaragod, Kerala, News, Robbery, Police, Investigation, Start, Battery robbed from High Mast light; Police investigation started


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?