കൊട്ടിയൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ സി വേലായുധന്‍ നായര്‍ അന്തരിച്ചു
കണ്ണൂര്‍: (www.kvartha.com 17.06.2020) കൊട്ടിയൂര്‍ ദേവസ്വം പാരമ്പര്യ ഊരാളനും ചെയര്‍മാനുമായ മണത്തണയിലെ കരിമ്പനയ്ക്കല്‍ ചാത്തോത്ത് കെ സി വേലായുധന്‍ നായര്‍ (82) അന്തരിച്ചു. നേരത്തെ ദേവസ്വം ചെയര്‍മാനായിരുന്ന ബാലന്‍ നായര്‍ക്കു പകരം ഹൈകോടതി വിധിയിലൂടെയാണ് വേലായുധന്‍ നായര്‍ ഏതാനും മാസം മുമ്പ് ചെയര്‍മാനായി സ്ഥാനമേറ്റത്.
കേസ് നിലനില്‍ക്കുന്നതിനാല്‍ സ്‌പെഷ്യല്‍ ഓഫിസറാണ് നിലവില്‍ കൊട്ടിയൂര്‍ ദേവസ്വത്തിന്റെ ചുമതല വഹിക്കുന്നത്. ഭാര്യ: എന്‍ ടി റാണി. മക്കള്‍: അനിത, വിനോദ് മരുമക്കള്‍: മോഹനന്‍ (കല്‍പ്പന ടാക്കീസ് ഇരിട്ടി) ഉമ (തലശേരി) സഹോദരങ്ങള്‍: കെ സി മുകുന്ദന്‍, പരേതയായ ദേവകിയമ്മ. സംസ്‌കാരം ബുധനാഴ്ച്ച 12 മണിക്ക് മണത്തണയില്‍ നടക്കും.
Keywords: Kannur, News, Kerala, Death, Obituary, K C Velayudhan Nair, Devaswom, Chairman, Kottiyoor Devaswom Chairman K C Velayudhan Nair passes away

Powered by Info News For You

Comments
Post a Comment