ഓണ്‍ലൈന്‍ ക്ലാസ്: സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി നടന്‍ ടോവിനോ തോമസ്
തൃശൂര്‍: (https://ift.tt/3eWSbWX) ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമില്ലാത്ത പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി നടന്‍ ടോവിനോ തോമസ്. പത്ത് പുതിയ ടാബ് ലറ്റോ ടിവിയോ വിദ്യാര്‍ഥികള്‍ക്ക് നല്‍കാമെന്ന് നടന്‍ ടോവിനോ പറഞ്ഞതായി ടി എന്‍ പ്രതാപന്‍ എം പി അറിയിച്ചു. ഓണ്‍ലൈന്‍ ക്ലാസ് സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഏര്‍പ്പെടുത്താന്‍ സംഭവാന വേണമെന്ന് എം പി യുടെ അഭ്യര്‍ഥന പ്രകാരമാണ് താരം സന്നദ്ധത അറിയിച്ചത്.
നേരത്തെ ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ ആരംഭിച്ച ടെലിവിഷന്‍ ചലഞ്ച് ഏറ്റെടുത്ത് നടി മഞ്ജു വാര്യര്‍ രംഗത്ത് എത്തിയിരുന്നു. ഓണ്‍ലൈന്‍ ക്ലാസിനും മറ്റും വീടുകളില്‍ ടിവിയില്ലാത്തവര്‍ക്കായി അഞ്ചു ടി വി വാങ്ങി നല്‍കാനാണ് മഞ്ജു വാര്യര്‍ തയ്യാറായത്.
Keywords: Kerala, Thrissur, News, Online, Study class, Actor, Students, Tablet, Online class: Actor Tovino Thomas assists students

Powered by Info News For You

Comments
Post a Comment