മലയാളി റിയാദില്‍ മരണപ്പെട്ടു

റിയാദ്: (https://ift.tt/3g8zUpY) മലയാളി റിയാദില്‍ മരണപ്പെട്ടു. മലപ്പുറം മുത്തേടത്ത് പാറക്കല്‍ മുഹമ്മദ് കുട്ടി എന്ന കണ്ണന്‍ കുളവന്‍ അക്ബര്‍ (47) ആണ് മരിച്ചത്. 20 വര്‍ഷമായി സൗദിയിലുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന്‍ കിടന്ന ഇദ്ദേഹം രാവിലെ ഉണരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നു.

വീരാന്‍- ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ജസ്‌ന. മക്കള്‍: ഹന്ന അക്ബര്‍, ഫിന ഫാത്വിമ, ആഇശ ഹൈമി, അലിന്‍ ഹൈമി.

Keywords: Kerala, news, Top-Headlines, Gulf, Riyadh, Saudi Arabia, Malappuram, Malayali died in Riyad
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?