കടയില്‍ നിന്നും വന്‍ പാന്‍മസാല ശേഖരം പിടികൂടി; വ്യാപാരി അറസ്റ്റില്‍

കുമ്പള: (https://ift.tt/2Vu5RkH) കടയില്‍ നിന്നും വന്‍ പാന്‍മസാല ശേഖരം പിടികൂടി. വ്യാപാരിയെ അറസ്റ്റ് ചെയ്തു. കയ്യാറിലെ ഷെയ്ഖ് സഫ ബേക്കറി- കൂള്‍ബാര്‍ കടയില്‍ നിന്നുമാണ് പാന്‍മസാല ശേഖരം കുമ്പള പോലീസ് പിടികൂടിയത്. കടയുടമ കയ്യാറിലെ പി ഇബ്രാഹിമിനെ (48) അറസ്റ്റ് ചെയ്തു.

കടയില്‍ നിന്നും പാന്‍മസാല വില്‍ക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്.

Kasaragod, Kumbala, Kerala, News, Merchant, Arrest, Merchant arrested with Panmasala


Keywords: Kasaragod, Kumbala, Kerala, News, Merchant, Arrest, Merchant arrested with Panmasala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?