ഡിഗ്രി വിദ്യാര്‍ത്ഥിനി മരണപ്പെട്ടു

ബദിയടുക്ക: (https://ift.tt/2YDIGGR) അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഡിഗ്രി വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. ബദിയടുക്ക നെക്രാജെ പൊയ്യക്കണ്ടത്തെ ബാബു-പുഷ്പ ദമ്പതികളുടെ മകള്‍ ശ്രീജിഷ (20) ആണ് മരിച്ചത്. ഛര്‍ദിയെ തുടര്‍ന്ന് ശ്രീജിഷയെ വ്യാഴാഴ്ച രാത്രി ബദിയടുക്കയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചിരുന്നു.

രക്തസമ്മര്‍ദ്ദം കുറഞ്ഞതിനാലാണ് ഛര്‍ദ്ദിയെന്ന് കാട്ടി ഡോക്ടര്‍ മരുന്ന് നല്‍കിയ ശേഷം വീട്ടിലേക്ക് തിരിച്ചുപോയി. പുലര്‍ച്ചെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഉടന്‍ ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയിലും ഇവിടെ നിന്നും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Kasaragod, Badiyadukka, Kerala, News, Death, Student, Degree student died due to illness

ത്രിവേണി കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. ഏക സഹോദരന്‍: ശ്രീജിത്ത്.


Keywords: Kasaragod, Badiyadukka, Kerala, News, Death, Student, Degree student died due to illness


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?